പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

ജീവനുതുല്യം സ്നേഹിക്കുന്ന പ്രണയിനിയെ ..

ജീവനുതുല്യം സ്നേഹിക്കുന്ന പ്രണയിനിയെ പിരിഞ്ഞു മരണത്തിനു കീഴടങ്ങിയ എന്റെ കൂട്ടുകാരന് വേണ്ടി ഞാനെന്‍ മനസുതുറക്കുന്നു ,,,,,അവനു വേണ്ടി മാത്രം വിടപറയുകയാെണ൯ ജന്മം,ചുടു കണീര്‍ കടലലയില്‍ ,,,,,,വിധി പറയും േനരമണഞ്ഞു, ഇനി യാത്രാ മൊഴി മാത്രംനീ മാപ്പ് നല്കുകിേല്ല ,,,,,,,,,,,,,,,,,,,, ?അരുേത എന്നോടിനിയും പരിഭവമരുേത ,,ഇതാെണ൯ യോഗം ,,,,,,,,,,,,,,,,




അവന്‍ അവള്‍ക് വേണ്ടി തന്റെ ജീവന്‍ കൊടുക്കാന്‍ തയ്യാറായിരുന്നു പക്ഷേ അവനത് വേണ്ടി വന്നില്ല കൊണ്ടുപോയി അവനെ അങ്ങുദൂരെ ആരും കാണാത്ത ലോകത്തേക്ക് അവന്റെ സ്നേഹം ദൈവത്തിനു സഹിച്ചില്ല ,,,,ഇനി ഒരിക്കലും അവന്‍ അവളെ സ്നേഹത്തിനായി ഉപദ്രവിക്കില്ലലോ ,,,,അന്നവള്‍ക് അവന്റെ സ്നേഹത്തില്‍ പരിഹാസമായിരുന്നു, അവന്‍ വാവിട്ടു കരഞ്ഞു അവളുടെ സ്നേഹത്തിനായി ....അവളതെല്ലാം കണ്ടിലെന്ന് നടിച്ചു. അര്കുവേണ്ടി ?ദൈവം പോലും മഴയായി അവന്റെ ദുഖത്തില്‍ പങ്കുകൊണ്ടു ,,മഴ അവള്കിഷ്ടമാണ് അവള്‍ അത് നന്നായി അസ്വദിച്ചു അന്നും ,,, അറിഞ്ഞില്ല അവള്‍ അന്ന് പെയ്ത മഴയ്ക്ക് കണ്ണുനീരിന്റെ മണം ഉള്ളത് , അല്ലെങ്കില്‍ അറിയാന്‍ ശ്രമിച്ചില്ല അവള്‍ .അന്നവള്‍ അത് അറിഞ്ഞിരുനെങ്കില്‍ ഒരുപക്ഷേ ഇന്നവന്‍ എന്നോടൊപ്പമുണ്ടാവും ,,,,,,,,,,,


"""മഴ എല്ലാര്ക്കും ഇഷ്ടമാണ് പക്ഷേ കാലം തെറ്റി പെയ്യുന്ന മഴ വേര്പാടിന്റെ സൂജനയാണെന്‍ അറിയുക""""സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക, അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക"സമയം പോയതറിഞ്ഞില്ല മണി 8 കഴിഞ്ഞു തലേ ദിവസം അലക്കിതേച്ച ഷര്‍ട്ടും പേന്റും ഇട്ടു ഞാന്‍ വീട്ടില്‍ നിന്നിറങ്ങി വേഗം നടന്നു ,,


ഇന്നത്തെ ദിവസം അവസാനികുമ്പോള്‍ മനസിലെ എന്തൊകെയോ കൊഴിഞ്ഞുപോയ ഒരു അനുഭൂതി , അവരെ 2 പേരെയും പൂക്കളിട്ടു ഞാന്‍ ആശിര്‍വദിച്ചു ഒരു മാറ്റമേ ഉള്ളു അവള്‍ കല്യാണ വസ്ത്രത്തിലും അവന്‍ കല്ലരകകതും ആണെന്നുമാത്രം ,,,,,അവിടെ ഇരുന്നു കൊണ്ടും അവന്‍ അവള്കായി പ്രാര്‍ത്ഥിക്കുന്നത്‌ എനിക്ക് കേള്കാമായിരുന്നു "


കഴുത്തില്‍ താലി വീഴുനതിനു നിമിഷങ്ങള്‍ക് മുന്നേഅവളുടെ കണ്ണുകള്‍ ഇരടുന്നത് ഞാന്‍ ശ്രദിച്ചു ,ചായം തേച്ചു മോടിപിടുപിച്ച ആ മുഘത് ഒരുതുള്ളി കണ്ണുനീര്‍ വീഴാതെ ഇടം കയ്യിലെ തൂവാല കോണ്ടു ആരുമറിയാതെ അവളതു തുടച്ചു മാറ്റി സമയം അതിക്രമിച്ചിരിക്കുന്നു നിലാവ് വിടപറയാന്‍ തയ്യാറായി നില്കുന്നു , ഉറങ്ങി എണീറ്റാല്‍ ചെയേണ്ട കാര്യങ്ങളെ കുറിച്ച് ഒന്നോര്‍ത്തു എന്നിട് കണ്ണടച്ചു,,,,,,,,,,,,,,,,പക്ഷേ അപ്പോഴും മനസ്സില്‍ ഉത്തരം കിട്ടാത്തൊരു ചോദ്യം ഉണ്ടായിരുന്നു. ആരായിരിക്കും അത് ?ഞാന്‍ അല്ലാതെ വേറെ ആരുമില്ലാത്ത അവന്റെ കല്ലറയില്‍ എനിക്കുമുന്നേ വന്നു പൂകള്‍ സമര്പിച്ചത് ആരായിരിക്കും ?????????

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog