പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

Saturday 22 September 2012

ദൂരെ ആണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്‍ക്കുന്നു.. ഇത്‌ നിനക്കായി മാത്രം ..

എന്‍റെ പ്രണയിനിയുടെ ഓര്‍മ്മക്കായ് ഞാന്‍ ത്യജിക്കാതതായി ഒന്നുമില്ല ! രണ്ടേ രണ്ടു കാര്യങ്ങള്‍ ഒഴിച്ച് !??? "എന്‍റെ ജീവിതവും, ജീവിത രെഹസ്യങ്ങളും"!പരിശുദ്ധിയുടെ വെറ്റിലതാലത്തില്‍ ഒരു പൊന്‍താലിയും ,സിന്ദൂര കൂട്ടുമായ്‌ ഞാന്‍ കാത്തിരിക്കുന്നത് എന്‍റെ ജീവിത സഖിക്കുവേണ്ടി മാത്രമാണ് !അവളുടെ വരവിനായ്‌ ഇനിയും എത്രനാള്‍



No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog