പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

Tuesday 2 October 2012

എന്റെ മനസ്

ഒരു അപരിചിതന്‍ ... ദിവസവും നിങ്ങള്‍ കാണുന്നവരും അതില്‍ മുഖം പോലും ഓര്‍മയില്‍ നില്‍കാത എത്രപേര്‍ .. അതില്‍ ഒരുവനാണ് ഞാനും ... അനുഭവങ്ങള്‍ ഒരുപാട് ഉണ്ട് ... അതില്‍ പുറം ലോകം അറിയാത്തത് ഏറെയും ... ഒരു വല്യ എഴുത്തുകാരനല്ല ഞാന്‍ .. എപ്പോള്‍ ഞാന്‍ എഴുതാന്‍ തുടങ്ങിയെന്നും അറിയില്ല ... എന്നോ ഒരിക്കല്‍ ഇതു പൊട്ടക്കടലസില്‍ എഴുതിത്തുടങ്ങി .... പിന്നെ അതെല്ലാം മറന്നു .. പുതിയ ജീവിതം പുതിയ ആശകള്‍ .... ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു .. എത്ര നാള്‍ എന്നൊന്നും പറയാനാകില്ല .. എന്നെ എനിക്കെ അറിയില്ല എനിക്കെന്ത് വേണമെന്ന് ഞാന്‍ തിരഞ്ഞിട്ടില്ല ... കുട്ടികാലത്ത് ഒരു സൈക്കിള്‍ വേണമായിരുന്നു .. അതായിരുന്നു ഒരു വല്യ സ്വപ്നം .. കിട്ടിയില്ല ... യൗവനത്തില്‍ ഒരു കാമുകി വേണമായിരുന്നു , കിട്ടി .. പക്ഷെ ആരോ പിഴുതെറിഞ്ഞു ... ഇപ്പോള്‍ എനിക്ക് കുറച്ച നിശബ്ധത വേണം .. അതിനായി മേല്‍വിലാസം ..

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog