പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

Thursday 11 October 2012

ചുവന്ന ചെമ്പകം

എന്റെ ജീവിതം ഒരു യാത്രയാണ് .....കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഖങ്ങളും നിറഞ്ഞ ഒരു യാത്ര ........എന്റെ യാത്ര വണ്ടിയില്‍ പല സമയങ്ങളില്‍ ആയി പല സ്റോപുകളില്‍ നിന്ന് ആയി
പലരും എന്റെ ജീവിതയാത്രയില്‍ കൂട്ട് വന്നു ....ചിലര്‍ ആ യാത്രയില്‍ ചെറിയ ചെറിയ സന്തോഷനിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ച്‌ അവര്‍ ഇറങ്ങേണ്ട സ്ഥലങ്ങളില്‍ ഇറങ്ങി പോയി ..മറ്റു ചിലര്‍ വേദനകള്‍ നല്‍കി ഇറങ്ങി പോയി ....പക്ഷെ ചിലര്‍ നല്‍കിയ ഓര്‍മകളും വേദനകളും എന്റെ ജീവിതയാത്രയുടെ അവസാനം വരെയും എന്നെ കുത്തി നോവിച്ചു കൊണ്ടിരിക്കും ......ഹൃദയരക്തം വീണു ആണത്രേ ചുവന്ന ചെമ്പകം ഉണ്ടായതു ......

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog