പുൽക്കൊടിത്തുമ്പിനു മഞ്ഞുതുള്ളിയെ സ്നേഹിക്കാനേ കഴിയൂ... സ്വന്തമാക്കാനാവില്ല....

Tuesday 2 October 2012

മറന്നേക്കു നീ........



 അനുരാഗമേ....നിന്‍ വീഥിയില്‍

 മലര്‍ തൂകി ഇനീ...തഴുകാതിനി....

 വെടിയു നീ എന്നെ എന്‍ പാതയില്‍..

 വെടിയു നീ എന്നെ നിന്‍ ഓര്‍മയില്‍.....

 വെറും ഭൂമിയില്‍ അലയുന്നു ഞാന്‍ ...

 ഉയരങ്ങളില്‍ പുലരുന്നു നീ...

 തവ വാനിലെക്കുയരാന്‍ അനര്‍ഹന്‍

 സഖീ...മറന്നേക്കു നീ........

No comments:

Post a Comment

LinkWithin

Related Posts Plugin for WordPress, Blogger...
everbestblog